സ്റ്റിവാർട്ട് കോപ്ലാന്റ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സംഗീതജ്ഞനാണ് സ്റ്റിവാർട്ട് ആംസ്ട്രോട്രോങ്ങ് കോപ്ലാന്റ് (ജനനം ജൂലൈ 16, 1952). അമേരിക്കൻ റോക്ക് സംഗീത സംഘം ദ പോലീസിന്റെ ഡ്രമ്മർ ആയിരുന്നു.[1]ദ പോലിസിലെ അംഗം എന്ന നിലയിൽ ഇദ്ദേഹത്തെ 2003-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം -ലും 2005-ൽ മോഡേൺ ഡ്രമ്മർ ഹോൾ ഓഫ് ഫെയിമിലും ചേർത്തിട്ടുണ്ട്.[2][3] In 2016, റോളിംങ്ങ് സ്റ്റോൺ മാഗസിന്റെ 100 മഹാന്മാരായ ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തിയിട്ടുണ്ട്. റോളിങ് സ്റ്റോൺ മാസികയുടെ "100 ഏറ്റവും മഹത്തരമായ ഡ്രമ്മർമാരിൽ" പത്താം സ്ഥാനത്തായിരുന്നു.[4]
വസ്തുതകൾ സ്റ്റിവാർട്ട് കോപ്ലാന്റ്, പശ്ചാത്തല വിവരങ്ങൾ ...
സ്റ്റിവാർട്ട് കോപ്ലാന്റ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Stewart Armstrong Copeland |
പുറമേ അറിയപ്പെടുന്ന | Klark Kent, Drum Pow Stew |
ജനനം | (1952-07-16) ജൂലൈ 16, 1952 (71 വയസ്സ്) Alexandria, Virginia, USA |
വിഭാഗങ്ങൾ | Rock, reggae rock, new wave |
തൊഴിൽ(കൾ) | Musician, composer |
ഉപകരണ(ങ്ങൾ) | Drums, percussion, guitar, vocals |
വർഷങ്ങളായി സജീവം | 1974–present |
ലേബലുകൾ | A&M, E1 Music |
വെബ്സൈറ്റ് | www |
അടയ്ക്കുക