സിൻഡി വില്ല്യംസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
സിന്തിയ ജെയിൻ വില്ല്യംസ് (ജനനം: ആഗസ്റ്റ് 22, 1947) ഒരു അമേരിക്കൻ നടിയാണ്. 1976 മുതൽ 1982 വരെ 8 സീസണുകളിലായി സംപ്രേഷണം ചെയ്ത ടെലിവിഷൻ ഹാസ്യ പരമ്പരയായ ലാവെർനെ & ഷേർലിയിലെ ഷേർലി ഫീനേ എന്ന കഥാപാത്രമാണ് അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.
വസ്തുതകൾ സിൻഡി വില്ല്യംസ്, ജനനം ...
സിൻഡി വില്ല്യംസ് | |
---|---|
ജനനം | Cynthia Jane Williams (1947-08-22) ഓഗസ്റ്റ് 22, 1947 (76 വയസ്സ്) Van Nuys, Los Angeles, California, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1970–present |
ജീവിതപങ്കാളി(കൾ) | Bill Hudson
(m. 1982; div. 2000) |
കുട്ടികൾ | 2 |
അടയ്ക്കുക