സാൻ സക്കറിയ അൾത്താർപീസ്
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ജിയോവന്നി ബെല്ലിനി വരച്ച ചിത്രം / From Wikipedia, the free encyclopedia
1505-ൽ പൂർത്തീകരിക്കപ്പെട്ടതും വെനീസിലെ സാൻ സക്കറിയ പള്ളിയിൽ സ്ഥിതി ചെയ്യുന്നതുമായ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ജിയോവന്നി ബെല്ലിനി വരച്ച ചിത്രമാണ് സാൻ സക്കറിയ അൾത്താർപീസ് (മഡോണ എൻത്രോൺട് ചൈൽഡ് ആന്റ് സെയിന്റ്സ് എന്നും അറിയപ്പെടുന്നു).