സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം
From Wikipedia, the free encyclopedia
സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം തെക്കൻ കാലിഫോർണിയയിലെ ദേശീയസ്മാരകമാണ്. ഈ മേഖല സാൻന്ത റോസ മലനിരകളിലും സാൻ ജാസിന്റോ മലനിരകളിലും വടക്ക്ഭാഗം അർദ്ധദ്വീപിലും ആണ് കാണപ്പെടുന്നത്. റിവർസൈഡ് കൗണ്ടിയിലെ തെക്ക് കോച്ചെല്ല താഴ്വരയിലും ലോസ് ആഞ്ചെലെസിന്റെ തെക്ക്-കിഴക്ക് ഏകദേശം160 കിലോമീറ്റർ വിസ്തൃതിയിൽ ഈ ദേശീയസ്മാരകം സ്ഥിതിചെയ്യുന്നു. [2]
വസ്തുതകൾ സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം, Location ...
സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | Riverside County, California, USA |
Nearest city | Palm Springs, CA |
Coordinates | 33°48′N 116°42′W |
Area | 280,071 acres (113,341 ha)[1] |
Established | ഒക്ടോബർ 24, 2000 (2000-10-24) |
Governing body | U.S. Forest Service U.S. Bureau of Land Management |
Website | Santa Rosa and San Jacinto Mountains National Monument |
അടയ്ക്കുക