സാറ സിൽവർമാൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ കൊമേഡിയനും നടിയും എഴുത്തുകാരിയും നിർമാതാവുമാണ് സാറ സിൽവർമാൻ (born December 1, 1970)[2]. മതം,രാഷ്ട്രീയം, വംശീയത,ലിംഗവിവേചനം എന്നീ വിവാദവിഷയങ്ങളെ വ്യാജോക്തിയിലും, ആക്ഷേപഹാസ്യത്തോടെയും അവതരിപ്പിക്കുന്നതാണ് അവരുടെ രീതി .[3][4][5] രണ്ട് എമ്മി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വസ്തുതകൾ സാറ സിൽവർമാൻ, പേര് ...
സാറ സിൽവർമാൻ | |
---|---|
പേര് | Sarah Kate Silverman |
ജനനം | (1970-12-01) ഡിസംബർ 1, 1970 (53 വയസ്സ്) Bedford, New Hampshire, U.S. |
മാധ്യമം | Stand up, television, film, radio |
കാലയളവ് | 1992–present |
ഹാസ്യവിഭാഗങ്ങൾ | Blue comedy, black comedy, political satire, insult comedy, musical comedy, character comedy |
വിഷയങ്ങൾ | Racism, sexism, religion |
സ്വാധീനിക്കുന്നത് | Steve Martin, Larry David, Joan Rivers,[1] Moms Mabley |
സ്വാധീനിച്ചത് | Amy Schumer, Daniel Dickey, Erez Ben–Ari |
മറ്റ് പങ്കാളികൾ |
|
അടയ്ക്കുക