വൺ ഹണ്ട്രെഡ് ഫേമസ് വ്യൂസ് ഓഫ് എഡോ
From Wikipedia, the free encyclopedia
ജാപ്പനീസ് ആർട്ടിസ്റ്റ് ഹിരോഷിഗെ (1797–1858) ആരംഭിച്ചതും പൂർത്തിയാക്കിയതുമായ യുകിയോ-ഇ പ്രിന്റുകളുടെ ഒരു പരമ്പരയാണ് വൺ ഹണ്ട്രെഡ് ഫേമസ് വ്യൂസ് ഓഫ് എഡോ. (in Japanese 名所江戸百景 Meisho Edo Hyakkei) 1856–59 ൽ പരമ്പരയായിട്ടാണ് പ്രിന്റുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഹിരോഷിഗെയുടെ മരണശേഷം ഹിരോഷിഗെ II പരമ്പര പൂർത്തിയാക്കി. ഇത് വളരെയധികം ജനപ്രിയവും വീണ്ടും അതിന്റെ പകർപ്പുകൾ അച്ചടിക്കുകയും ചെയ്തിരുന്നു.
വസ്തുതകൾ The Plum Garden in Kameido, കലാകാരൻ ...
The Plum Garden in Kameido | |
---|---|
കലാകാരൻ | Hiroshige |
വർഷം | 1856–58 |
തരം | ukiyo-e |
അടയ്ക്കുക