വിൻഡോസ് ഫോൺ 7
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
വിൻഡോസ് ഫോണിൽ ഉപയോഗിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിൻഡോസ് ഫോൺ 7. 2010 ഒക്ടോബർ 10 -നു ലോകവ്യാപകമായി പുറത്തിറക്കിയ ഈ പതിപ്പിന്റെ നവീകരിച്ച പതിപ്പായ വിൻഡോസ് ഫോൺ 7.8 പുറത്തിറക്കിയത് 2013 ജനുവരി -ൽ ആണ്. ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്ന ഹോം സ്ക്രീൻ ഉള്ളതായിരുന്നു വിൻഡോസ് ഫോൺ 7.8 പതിപ്പ്. തുടർന്ന് വന്ന വിൻഡോസ് ഫോൺ 8 എന്ന പതിപ്പിനോട് ഒപ്പമെത്തില്ലെങ്കിലും അതിനേക്കാൾ ഒട്ടും മോശമല്ലാത്ത ഒരു പതിപ്പായിരുന്നു വിൻഡോസ് ഫോൺ 7.8
വസ്തുതകൾ Developer, OS family ...
Developer | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
---|---|
OS family | വിൻഡോസ് ഫോൺ |
Source model | Closed-source |
Latest release | വിൻഡോസ് ഫോൺ 7.8 / മാർച്ച് 15, 2013 |
License | വാണിജ്യസംബന്ധമായ പ്രൊപ്പ്രൈറ്ററി സോഫ്റ്റ്വെയർ |
Preceded by | വിൻഡോസ് ഫോൺ 6.5 |
Succeeded by | വിൻഡോസ് ഫോൺ 8 |
Official website | www |
Support status | |
മുഖ്യധാരാ പിന്തുണ സെപ്റ്റംബർ 9, 2014 -നു നിർത്തലാക്കി [1] |
അടയ്ക്കുക
വിൻഡോസ് ഫോൺ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള എല്ലാ വിധ പിന്തുണകളും സെപ്റ്റംബർ 9, 2014 -നു മൈക്രോസോഫ്റ്റ് നിർത്തലാക്കും.[2]