വിസ്തീർണ്ണമനുസരിച്ചുള്ള മരുഭൂമികളുടെ പട്ടിക
From Wikipedia, the free encyclopedia
വിസ്തീർണ്ണമനുസരിച്ചുള്ള ലോകത്തിലെ മരുഭൂമികളുടെ പട്ടികയാണിത്. 52,000 square kilometres (20,100 sq mi) -നേക്കാൾ വിസ്തീർണ്ണമുള്ള മരുഭൂമികളെല്ലാം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ റാങ്ക്, പേര് ...
റാങ്ക് | പേര് | തരം | ചിത്രം | വിസ്തീർണ്ണം (ച.കി.മീ.) | വിസ്തീർണ്ണം (ച.മൈൽ) | സ്ഥാനം |
---|---|---|---|---|---|---|
1 | അന്റാർട്ടിക്ക | Cold Winter | 1,40,00,000 14,000,000 | 0,54,00,000 5,600,000 | അന്റാർട്ടിക്ക | |
2 | സഹാറ | Subtropical | 1,20,00,000 9,000,000+ | 0,33,00,000 3,300,000+ | വടക്കേ ആഫ്രിക്ക (അൾജീരിയ, ഛാഡ്, ഈജിപ്ത്, എരിട്രിയ, ലിബിയ, മാലി, മൗറിത്താനിയ, മൊറോക്കോ, നീഷർ, സുഡാൻ, ടുണീഷ്യ, പശ്ചിമ സഹാറ) | |
3 | അറേബ്യൻ മരുഭൂമി | Subtropical | 0,23,30,000 2,330,000[1] | 0,09,00,000 900,000 | പശ്ചിമേഷ്യ (ഇറാഖ്, ജോർദ്ദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, യെമൻ) | |
4 | ഗോബി മരുഭൂമി | Cold Winter | 0,13,00,000 1,000,000 | 0,05,00,000 500,000 | പൂർവ്വേഷ്യ (ചൈന, മംഗോളിയ) | |
5 | കലഹാരി മരുഭൂമി | Subtropical | 0,09,00,000 900,000[2] | 0,03,60,000 360,000 | തെക്കൻ ആഫ്രിക്ക (അംഗോള, ബോട്സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക) | |
6 | ഗ്രേറ്റ് വിക്ടോറിയ മരുഭൂമി | Subtropical | 0,06,47,000 647,000[3] | 0,02,50,000 220,000 | ഓസ്ട്രേലിയ | |
7 | പാറ്റഗോണിയ മരുഭൂമി | Cold Winter | 0,06,73,000 620,000 | 0,02,60,000 200,000 | തെക്കേ അമേരിക്ക (അർജന്റീന, ചിലി) | |
8 | സിറിയൻ മരുഭൂമി | Subtropical | 0,05,20,000 520,000[3] | 0,02,00,000 200,000 | പശ്ചിമേഷ്യ (ഇറാഖ്, ജോർദ്ദാൻ, സിറിയ, തുർക്കി) | |
9 | Great Basin Desert | Cold Winter | 0,04,92,000 492,000[3] | 0,01,90,000 190,000 | അമേരിക്കൻ ഐക്യനാടുകൾ | |
10 | Chihuahuan Desert | Subtropical | 0,04,50,000 450,000[3] | 0,01,75,000 175,000 | വടക്കേ അമേരിക്ക (മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ) | |
11 | Great Sandy Desert | Subtropical | 0,04,00,000 400,000[3] | 0,01,50,000 150,000 | ഓസ്ട്രേലിയ | |
12 | കാരകും മരുഭൂമി | Cold Winter | 0,03,50,000 350,000[3] | 0,01,35,000 135,000 | തുർക്മെനിസ്ഥാൻ | |
13 | Colorado Plateau | Cold Winter | 0,03,37,000 337,000[3] | 0,01,30,000 130,000 | അമേരിക്കൻ ഐക്യനാടുകൾ | |
14 | Sonoran Desert | Subtropical | 0,03,10,000 310,000[3] | 0,01,20,000 120,000 | വടക്കേ അമേരിക്ക (മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ) | |
15 | കിസിൽ കും | Cold Winter | 0,03,00,000 300,000[3] | 0,01,15,000 115,000 | മദ്ധ്യേഷ്യ (ഖസാഖ്സ്ഥാൻ, തുർക്മെനിസ്ഥാൻ and ഉസ്ബെക്കിസ്ഥാൻ) | |
16 | തകെലമഗൻ മരുഭൂമി | Cold Winter | 0,02,70,000 270,000 | 0,01,05,000 105,000 | ചൈന | |
17 | ഥാർ മരുഭൂമി | Subtropical | 0,02,00,000 200,000[4] | 0,00,77,000 77,000 | ദക്ഷിണേഷ്യ (ഇന്ത്യ, പാകിസ്താൻ) | |
18 | Gibson Desert | Subtropical | 0,01,55,000 156,000[5] | 0,00,60,000 60,000 | ഓസ്ട്രേലിയ | |
19 | Simpson Desert | Subtropical | 0,01,45,000 145,000[3] | 0,00,56,000 56,000 | ഓസ്ട്രേലിയ | |
20 | അറ്റക്കാമ മരുഭൂമി | Cool Coastal | 0,01,40,000 140,000[3] | 0,00,54,000 54,000 | തെക്കേ അമേരിക്ക (ചിലി, പെറു) | |
21 | Mojave Desert | Subtropical | 0,01,24,000 124,000[6][7] | 0,00,48,000 48,000 | അമേരിക്കൻ ഐക്യനാടുകൾ | |
22 | നമീബ് മരുഭൂമി | Cool Coastal | 0,00,81,000 81,000[3] | 0,00,31,000 31,000 | തെക്കൻ ആഫ്രിക്ക (അംഗോള, നമീബിയ) | |
23 | Dasht-e Kavir | Subtropical | 0,00,77,000 77,000[8] | 0,00,30,000 30,000 | ഇറാൻ | |
24 | Dasht-e Lut | Subtropical | 0,00,52,000 52,000[8] | 0,00,20,000 20,000 | ഇറാൻ | |
അടയ്ക്കുക