വാട്ടർ ഗാർഡൻ
ഏതെങ്കിലും തരത്തിലുള്ള ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ലാൻഡ്സ്കേപ്പ് അല്ലെങ്കിൽ ആർക്കി / From Wikipedia, the free encyclopedia
വാട്ടർ ഗാർഡൻ അക്വാട്ടിക് ഗാർഡൻ എന്നും അറിയപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ലാൻഡ്സ്കേപ്പ് അല്ലെങ്കിൽ ആർക്കിടെക്ച്ചറൽ എലമെന്റ് എന്ന നിലയിൽ ഇത് നിർവ്വചിക്കാവുന്നതാണ്. വിവിധതരത്തിലുള്ള അക്വാട്ടിക്പ്ലാന്റുകൾ ജലസ്രോതസ്സുകളിലോ അതിന്റെ അരികിലോ ആവാസവ്യവസ്ഥ ഒരുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാധാന്യം ഉദ്ദേശിക്കുന്നത്. ചെടികളിലാണ് പ്രാധാന്യം ഉള്ളത് എങ്കിലും ചിലപ്പോൾ അലങ്കാര മത്സ്യങ്ങളും ആർക്കിടെക്ച്ചറൽ ഘടകങ്ങളിൽ കാണപ്പെടുന്നു. ഇതു ചിലപ്പോൾ സവിശേഷ മത്സ്യക്കുളവുമായിരിക്കും.