വലെൻസിയ
From Wikipedia, the free encyclopedia
സ്പെയിനിന്റെ കിഴക്കൻ തീരത്ത് വലെൻസിയ (സ്പാനിഷ് ഉച്ചാരണം: [baˈlenθja]), ഔദ്യോഗികമായി Valencia ( Valencian: [valensia] )[3], സ്വയംഭരണാധികാരമുള്ള കമ്മ്യൂണിറ്റിയുടെ തലസ്ഥാനവും മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ 800,000 നിവാസികളുള്ള സ്പെയിനിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. തൊട്ടുസമീപത്തുള്ള മുനിസിപ്പാലിറ്റികൾ ഉൾപ്പെടുന്ന വിശാലമായ നഗര പ്രദേശത്ത് 1.6 ദശലക്ഷം ജനസംഖ്യയുണ്ട്. [1][4] മെട്രോപൊളിറ്റൻ പ്രദേശം എങ്ങനെ അതിർത്തി നർണ്ണയിക്കുന്നു എന്നതിനെ ആശ്രയിച്ച് 1.7 മുതൽ 2.5 ദശലക്ഷം വരെ [2]ജനസംഖ്യയുള്ള സ്പെയിനിലെ മൂന്നാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമാണ് വലെൻസിയ. വലെൻസിയ തുറമുഖം യൂറോപ്പിലെ അഞ്ചാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖപാതയും മെഡിറ്ററേനിയൻ കടലിന്റെ ഏറ്റവും തിരക്കേറിയ കണ്ടെയ്നർ തുറമുഖവുമാണ്. ഗ്ലോബലൈസേഷൻ ആൻഡ് വേൾഡ് സിറ്റീസ് റിസേർച്ച് നെറ്റ്വർക്ക് നഗരത്തിനെ ബീറ്റ-ആഗോള നഗരം എന്നു റാങ്ക് ചെയ്തിരിക്കുന്നു. [5]കോസ്റ്റാ ഡെൽ അസഹാർ (ഓറഞ്ച് ബ്ലോസം തീരത്തിൽ) വ്യവസായ മേഖലയിൽ വാലൻസിയയെ സംയോജിപ്പിച്ചിരിക്കുന്നു.
Valencia València | |||
---|---|---|---|
Municipality | |||
| |||
Coordinates: 39°28′00″N 0°22′30″W | |||
Country | Spain | ||
Autonomous Community | Valencian Community | ||
Province | Valencia | ||
Comarca | Horta de València | ||
Founded | 138 BC | ||
Districts | List
| ||
• ഭരണസമിതി | Ajuntament de València | ||
• Mayor | Joan Ribó (since 2015) (Compromís) | ||
• Municipality | 134.65 ച.കി.മീ.(51.99 ച മൈ) | ||
• നഗരം | 628.81 ച.കി.മീ.(242.78 ച മൈ) | ||
ഉയരം | 15 മീ(49 അടി) | ||
(ഫലകം:Spain metadata Wikidata)ഫലകം:Spain metadata Wikidata | |||
• Municipality | ഫലകം:Spain metadata Wikidata | ||
• നഗരപ്രദേശം | 1,595,000[1] | ||
• മെട്രോപ്രദേശം | 2,522,383[2] | ||
Demonym(s) | Valencian valencià, -ana (va) valenciano, -na (es) | ||
സമയമേഖല | UTC+01:00 (CET (GMT)) | ||
• Summer (DST) | UTC+02:00 (CEST (GMT)) | ||
Postcode | 46000-46080 | ||
ISO 3166-2 | ES-V | ||
വെബ്സൈറ്റ് | www.valencia.es |