ലിൽ വെയ്ൻ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ റാപ്പറും ഗായകനുമാണ് ഡ്വെയ്ൻ മൈക്കൽ കാർട്ടർ ജൂനിയർ എന്ന ലിൽ വെയ്ൻ (ജനനം സെപ്റ്റംബർ 27, 1982).
വസ്തുതകൾ Lil Wayne, ജനനം ...
Lil Wayne | |
---|---|
ജനനം | Dwayne Michael Carter Jr. (1982-09-27) സെപ്റ്റംബർ 27, 1982 (41 വയസ്സ്) New Orleans, Louisiana, U.S. |
മറ്റ് പേരുകൾ | Tunechi, Weezy F. Baby, President Carter |
തൊഴിൽ |
|
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | Toya Johnson
(m. 2004; div. 2006) |
പങ്കാളി(കൾ) | Nivea (2002–2003, 2009–2010; ex-fiancée) Lauren London Denise Bidot (2019–present) |
കുട്ടികൾ | 4 |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
വിഭാഗങ്ങൾ | Hip hop |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
അടയ്ക്കുക
നാല് ഗ്രാമി പുരസ്കാരങ്ങളടക്കം നിരവധി ബഹുമധികൾ നേടിയിട്ടുള്ള ഇദ്ദേഹം നിലവിൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഏറ്റവും ഗാനങ്ങൾ ഉള്ള കലാകാരനാണ്.ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.[2][3]