യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് യൂണിവേഴ്സിറ്റി പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,068 പേർ വസിക്കുന്നു[3]. സതേൺ മെതഡിസ്റ്റ് സർവ്വകലാശാല ഇവിടെയാണ്.
വസ്തുതകൾ യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്), രാജ്യം ...
യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്) | |
---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
• സിറ്റി കൗൺസിൽ | മേയർ ഡബ്ല്യു. റിച്ചാർഡ് ഡെവിസ് റോബർട്ട് ബെഗെർട്ട് റോബർട്ട് എച്ച്. ക്ലാർക്ക് ജെറി ഗ്രേബിൾ റ്റോമി സ്റ്റ്യുവാർട്ട് |
• സിറ്റി മാനേജർ | ബോബ് ലിവിങ്സ്റ്റൺ |
• ആകെ | 3.75 ച മൈ (9.7 ച.കി.മീ.) |
• ഭൂമി | 3.71 ച മൈ (9.6 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.1 ച.കി.മീ.) |
ഉയരം | 548 അടി (167 മീ) |
(2010) | |
• ആകെ | 23,068 |
• ജനസാന്ദ്രത | 6,200/ച മൈ (2,400/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡ് | 75205 & 75225 |
ഏരിയ കോഡ് | 214 |
FIPS കോഡ് | 48-74492[1] |
GNIS ഫീച്ചർ ID | 1377191[2] |
വെബ്സൈറ്റ് | City of University Park, Texas |
അടയ്ക്കുക