മൈലാഞ്ചി
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. [1]ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam.)
വസ്തുതകൾ മൈലാഞ്ചി, ഹെന്ന, ശാസ്ത്രീയ വർഗ്ഗീകരണം ...
മൈലാഞ്ചി, ഹെന്ന | |
---|---|
Lawsonia inermis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Lawsonia |
Species: | L. inermis |
Binomial name | |
Lawsonia inermis | |
അടയ്ക്കുക