ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെൽ ഇംപന്നാറ്റ. ഫ്ലോറൻസിലെ പാലറ്റൈൻ ഗാലറിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.
വസ്തുതകൾ Madonna dell'Impannata, കലാകാരൻ ...
Madonna dell'Impannata |
---|
|
കലാകാരൻ | Raphael and Workshop |
---|
വർഷം | 1513–1514 |
---|
Medium | oil on wood |
---|
അളവുകൾ | 158 cm × 125 cm (62 in × 49 in) |
---|
സ്ഥാനം | Palazzo Pitti, Florence |
---|
അടയ്ക്കുക