മഡോണ ആന്റ് ചൈൽഡ് (ബെല്ലിനി, റോം)
ജിയോവന്നി ബെല്ലിനി വരച്ച ചിത്രം / From Wikipedia, the free encyclopedia
1510-ൽ ജിയോവന്നി ബെല്ലിനി വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ റോമിലെ ഗാലേരിയ ബോർഗീസിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. 1510-ലെ മഡോണ ആൻഡ് ചൈൽഡ് (ബ്രെറ), 1505-ലെ മഡോണ ഡെൽ പ്രാട്ടോ (ലണ്ടൻ), 1509-ലെ മഡോണ ആൻഡ് ചൈൽഡ് (ഡിട്രോയിറ്റ്) എന്നിവയുമായി ഇതിനെ താരതമ്യം ചെയ്യാം.[1]