ബ്രോക്കൺ എഗ്സ് (മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്)
From Wikipedia, the free encyclopedia
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് ജീൻ-ബാപ്റ്റിസ്റ്റ് ഗ്രീസ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ബ്രോക്കൺ എഗ്സ്." ഈ ചിത്രത്തിൽ തകർന്ന മുട്ടകൾ" ചർച്ച ചെയ്യുന്ന ഒരു കുടുംബത്തെ ചിത്രീകരിക്കുന്നു. പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു രൂപകമായിരിക്കാം ഇതിലെ പ്രമേയം[1].മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ ഗാലറി 631ൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1]
വസ്തുതകൾ Broken Eggs, കലാകാരൻ ...
Broken Eggs | |
---|---|
കലാകാരൻ | Jean-Baptiste Greuze |
വർഷം | 1756 |
Medium | Oil on canvas |
അളവുകൾ | 73 cm × 94 cm (29 in × 37 in) |
സ്ഥാനം | Metropolitan Museum of Art, New York City |
അടയ്ക്കുക