ബ്രെയ്റ്റ്ബാർട്ട് ന്യൂസ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ വാർത്താവെബ്സൈറ്റും . തീവ്രവലത് മാധ്യമ പ്രചാരണസ്ഥാപനവുമാണ് ബ്രെയ്റ്റ്ബാർട്ട് ന്യൂസ്.ആൻഡ്രു ബ്രെയ്റ്റ്ബാർട്ട് 2007-ലാണ് ഇത് സ്ഥാപിച്ചത്.[6][7][8][9] മനഃപ്പൂർവം വഴിതെട്ടിക്കുന്നതും വളച്ചൊടിച്ചതുമായ വാർത്തകളുടെ പേരിൽ കുപ്രസിദ്ധി നേടി.[10]ഉള്ളടക്കത്തിൽ സ്ത്രീവിരുദ്ധതയും,വംശീയതയും പരക്കെ ആരോപിക്കപ്പെടുന്നു.
വസ്തുതകൾ വിഭാഗം, ലഭ്യമായ ഭാഷകൾ ...
Screenshot | |
വിഭാഗം | Politics News and opinion |
---|---|
ലഭ്യമായ ഭാഷകൾ | English |
ഉടമസ്ഥൻ(ർ) | Breitbart News Network, LLC[1] |
സൃഷ്ടാവ്(ക്കൾ) | Andrew Breitbart |
സംശോധകൻ(ർ) | Alex Marlow (editor-in-chief)[2] Wynton Hall (managing editor)[3] Joel Pollak (senior-editor-at-large)[4] |
സി.ഈ.ഓ. | Larry Solov |
യുആർഎൽ | www |
അലക്സ റാങ്ക് | 276 (Global October 2017[update])[5] 50 (US January 2018[update])[5] |
വാണിജ്യപരം | Yes |
അംഗത്വം | Optional (required to comment) |
ആരംഭിച്ചത് | 2007 (as Breitbart.tv) |
നിജസ്ഥിതി | Active |
അടയ്ക്കുക