ബെർണി മാക്ക്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമേരിക്കൻ ഹോളിവുഡ് ഹാസ്യതാരവും അഭിനേതാവും ശബ്ദ നടനുമായിരുന്നു ബെർണി മാക്ക് (October 5, 1957 – August 9, 2008).[1] മാക്ക് ജനിച്ചു വളർന്നത് തെക്കേ ചിക്കാഗോയിൽ ആയിരുന്നു. 2004 ൽ പുറത്തിറങ്ങിയ അമേരിക്കൻ സ്പോർട്സ് കോമേഡി ചിത്രമായ മിസ്റ്റർ 3000 യും 2001 ൽ പുറത്തിറങ്ങിയ ഓഷ്യൻസ് ഇലവൻ എന്ന ചിത്രയുമാണ് ബെർണിന്റെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രം. ഓഷ്യൻസ് ഇലവൻ എന്ന ചിത്രത്തിലെ ഫ്രാങ്ക് കട്ടൺ എന്ന റോളാണ് ബെർണിന്റെ ഏറ്റവും ശ്രദ്ധേയമായ അഭിനയം.
വസ്തുതകൾ ബെർണി മാക്ക്, പേര് ...
ബെർണി മാക്ക് | |
---|---|
പേര് | Bernard Jeffrey McCullough |
ജനനം | (1957-10-05)ഒക്ടോബർ 5, 1957 ഷിക്കാഗോ, Illinois, U.S. |
മരണം | ഓഗസ്റ്റ് 9, 2008(2008-08-09) (പ്രായം 50) ഷിക്കാഗോ, Illinois, U.S. |
മാധ്യമം | Stand-up comedy, ചലച്ചിത്രം, ടെലിവിഷൻ |
ഹാസ്യവിഭാഗങ്ങൾ | Observational comedy |
ജീവിത പങ്കാളി | Rhonda Gore |
അടയ്ക്കുക