ബിഗ് ആപ്പിൾ
From Wikipedia, the free encyclopedia
ന്യൂ യോർക്ക് നഗരത്തിൻറെ ഒരു വിളിപ്പേര് ആണ് ബിഗ് ആപ്പിൾ. 1920 കളിൽ ന്യൂ യോർക്ക് മോർണിംഗ് ടെലഗ്രാഫിൻറെ ഒരു കായിക എഴുത്തുകാരൻ ആയ ജോൺ ജെ. ഫിറ്റ്സ് ജെറാൾഡ് ഇതിന് ആദ്യമായി പ്രചാരം നൽകി. 1970 മുതൽ അതിന്റെ പ്രചാരം ന്യൂയോർക്ക് ടൂറിസ്റ്റ് അധികൃതരുടെ ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് നടത്തിയിരുന്നത്.