പെർസ്യൂസ്
From Wikipedia, the free encyclopedia
ഗ്രീക്ക് പുരാണത്തിൽ മൈസെനേ(mycenae)യുടെ സ്ഥാപകനും ഡനാസിലെ പെർസൈഡ് രാജവംശത്തിന്റെ സ്ഥാപകനുമായ ആദ്യ നായകനുമാണ് പെർസ്യൂസ്(/ˈpɜːrsiəs, -sjuːs/; ഗ്രീക്ക്: Περσεύς).ധാരാളം ഭീകരരെ തോല്പ്പിച്ചു.ഗോർഗോൺ,മെഡ്യൂസ എന്നിവരെ കൊന്ന് ആൻഡ്രോമീഡയെ കടൽ ഭീകരനായ സെറ്റുസിൽ നിന്ന് രക്ഷിച്ചു[1] .സിയൂസ് ദേവന്റേയും ഡാനേയുടെയും പുത്രനായാണ് പെർസ്യുസ് ജനിച്ചത്.ഹെരാക്ലീസിന്റെ മുത്തച്ചനാണ് ഇദ്ദേഹം[2] .
വസ്തുതകൾ Perseus, Abode ...
Perseus | |
---|---|
Abode | Argos |
ചിഹ്നം | Medusa's head |
Personal information | |
Parents | Zeus and Danaë |
Siblings | Ares, Athena, Apollo, Artemis, Aphrodite, Dionysus, Hebe, Hermes, Heracles, Helen of Troy, Hephaestus, Minos, The Muses, The Graces |
ജീവിത പങ്കാളി | Andromeda |
Children | Perses, Heleus, Alcaeus, Sthenelus, Electryon, Mestor, Cynurus, Gorgophone, Autochthe |
അടയ്ക്കുക