പെറോ ഡ കോവിള
From Wikipedia, the free encyclopedia
വാസ്കോ ഡ ഗാമക്കും മുമ്പ് കേരളത്തിലെത്തിയ പോർത്തുഗീസ് നയതന്ത്രജ്ഞനൂം ഭാഷാപണ്ഡിതനുമാണ് പെറോ എന്നറിയപ്പെടുന്ന പെഡ്രോ ഡ കോവിള(പോർച്ചുഗീസ് ഉച്ചാരണം:(Portuguese pronunciation: [ˈpeɾu dɐ kuviˈʎɐ̃]c. 1460 –മ:1526നു ശേഷം).. ജലമാർഗ്ഗം ഭാരതത്തിലെത്തുന്ന ആദ്യത്തെ യൂറോപ്പുകാരൻ എന്ന ബഹുമതി വാസ്കോ ഡ ഗാമ ക്കാണെങ്കിലും അതിനുള്ള വഴിതുറന്നത് കോവിളയും ഡയസുമാണ്. ഭാരതത്തേയും കേരളത്തേയും കുറിച്ചുള്ള കോവിളയുടെ വിവരണങ്ങൾ ആണ് പിന്നീടുള്ള നാവികശ്രമങ്ങൾക്ക് ആക്കം കൂട്ടിയത് കുരുമുളക് വ്യാപാരത്തിന്റെ കുത്തക പിടിച്ചടക്കാനായി നിയോഗിക്കപ്പെട്ട നിരവധി കപ്പൽ സഞ്ചാരികളുടെ ചരിത്രമാണ് പിന്നീട് നമുക്ക് ലഭിക്കുന്നത്. 1487 മേയ് 7 നാണ് പൈവയും, കോവീല്യയും യാത്രപുറപ്പെടുന്നത്.
വസ്തുതകൾ Pêro da Covilhã, ജനനം ...
Pêro da Covilhã | |
---|---|
ജനനം | c. 1460 Covilhã, Kingdom of Portugal |
മരണം | After 1526 |
ദേശീയത | Portuguese |
തൊഴിൽ | Explorer, spy, diplomat |
അറിയപ്പെടുന്നത് | Explorations in the Near East and the adjoining regions of Asia and Africa. |
അടയ്ക്കുക