നർമദ
From Wikipedia, the free encyclopedia
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.
വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
നർമദ (नर्मदा, નર્મદા) | |
Rewa (रेवा, રેવા) | |
River | |
നർമദ നദി ജബല്പൂരിൽ | |
രാജ്യം | India |
---|---|
സംസ്ഥാനങ്ങൾ | മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് |
പോഷക നദികൾ | |
- ഇടത് | Burhner River, Banjar River, Sher River, Shakkar River, Dudhi River, Tawa River, Ganjal River, Chhota Tawa River, Kundi River, Goi River, Karjan River |
- വലത് | Hiran River, Tendoni River, choral river, Kolar River, Man River, Uri River, Hatni River, Orsang River |
പട്ടണങ്ങൾ | Hoshangabad, Jabalpur, Mandhata, Barwani, Omkareshwar, Barwaha, Maheshwar, Mandla, Bharuch, Rajpipla, Dharampuri |
സ്രോതസ്സ് | Narmada Kund |
- സ്ഥാനം | അമർകാണ്ടക്, anuppur district, Central India, മദ്ധ്യപ്രദേശ് |
- ഉയരം | 1,048 m (3,438 ft) |
ദ്വിതീയ സ്രോതസ്സ് | |
- നിർദേശാങ്കം | 22°40′0″N 81°45′0″E |
അഴിമുഖം | ഖംഭാത് ഉൾക്കടൽ (അറബിക്കടൽ) |
- സ്ഥാനം | Bharuch District, ഗുജറാത്ത് |
- ഉയരം | 0 m (0 ft) |
- നിർദേശാങ്കം | 21°39′3.77″N 72°48′42.8″E |
നീളം | 1,315 km (817 mi) approx. |
Discharge | |
- ശരാശരി | 1,447 m3/s (51,100 cu ft/s) [1] |
Discharge elsewhere (average) | |
- Garudeshwar | 1,216 m3/s (42,943 cu ft/s) [2] |
Map showing the course of the Narmada, selected tributaries, and the approximate extent of its drainage area |
അടയ്ക്കുക