ധർമ്മേന്ദ്ര പ്രധാൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2021 ജൂലൈ 7 മുതൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി തുടരുന്ന ഒഡീസയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ധർമ്മേന്ദ്ര പ്രധാൻ (ജനനം : 26 ജൂൺ 1969). 2012 മുതൽ രാജ്യസഭാംഗമായ പ്രധാൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി, കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]
വസ്തുതകൾ ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര മാനവവിഭവശേഷി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...
ധർമ്മേന്ദ്ര പ്രധാൻ | |
---|---|
കേന്ദ്ര മാനവവിഭവശേഷി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2021 - തുടരുന്നു | |
മുൻഗാമി | രമേശ് പൊക്രിയാൽ നിഷാന്ത് |
കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019 - 2021 | |
മുൻഗാമി | ചൗധരി ബീരേന്ദ്ര സിംഗ് |
പിൻഗാമി | രാമചന്ദ്ര പ്രസാദ് സിംഗ് |
രാജ്യസഭാംഗം | |
ഓഫീസിൽ 2018-തുടരുന്നു, 2012-2018 | |
മണ്ഡലം |
|
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014 - 2021 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Veerappa Moily |
ലോക്സഭാംഗം | |
ഓഫീസിൽ 2004 - 2009 | |
മണ്ഡലം | Deogarh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1969-06-26) 26 ജൂൺ 1969 (54 വയസ്സ്) Angul, Orissa |
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി | Mridula Pradhan |
കുട്ടികൾ | 1 son and 1 daughter |
വസതി | Angul |
As of ഓഗസ്റ്റ് 27, 2023 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക