തിരുവള്ളുവർ പ്രതിമ
From Wikipedia, the free encyclopedia
തത്ത്വചിന്തകനും
വസ്തുതകൾ Thiruvalluvar Statue, Coordinates ...
Thiruvalluvar Statue | |
---|---|
Coordinates | 8.0777°N 77.5539°E / 8.0777; 77.5539 |
സ്ഥലം | Kanyakumari, Tamil Nadu, India |
രൂപകൽപ്പന | Dr. V. Ganapati Sthapati |
തരം | statue |
നിർമ്മാണവസ്തു | Stone and concrete |
ഉയരം | 40.6 metres (133 ft) |
ആരംഭിച്ചത് date | 7 September 1990 |
പൂർത്തീകരിച്ചത് date | 1999 |
തുറന്ന് നൽകിയത് date | 1 January 2000 |
സമർപ്പിച്ചിരിക്കുന്നത് to | Valluvar, author of the Kural text |
അടയ്ക്കുക
സ്വാഭാവശുദ്ധിയും ഉള്ള തമിഴ് കവിയും, തിരുക്കുറലിന്റെ എഴുത്തുകാരനും ആയ തിരുവള്ളുവരുടെ 133 അടി (40.6 മീ) ഉയരമുള്ള ശിൽപമാണ് തിരുവള്ളുവർ പ്രതിമ അല്ലെങ്കിൽ വള്ളുവർ പ്രതിമ. കോറമാണ്ടൽ തീരത്ത് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി പട്ടണത്തിനടുത്തുള്ള ഒരു ചെറിയ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അവിടെ രണ്ട് കടലുകളും (ബംഗാൾ ഉൾക്കടലും അറേബ്യൻ കടലും) ഒരു സമുദ്രവും (ഇന്ത്യൻ മഹാസമുദ്രം) സംഗമിക്കുന്നു. ഇന്ത്യൻ ശിൽപിയായ ഡോ. വി. ഗണപതി സ്താപതിയാണ് പ്രതിമ നിർമ്മിച്ചത്. ഇദ്ദേഹം ഇരൈവൻ ക്ഷേത്രവും, സൂര്യദേവൻെറ പ്രതിമ നിർമ്മിക്കുകയും 2000 ജനുവരി 1 മില്ലേനിയം ദിവസം അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്ത് അനാച്ഛാദനം ചെയ്യുകയും ചെയ്തു.[1]