ഡാഗോബർട്ട്
From Wikipedia, the free encyclopedia
ഡാഗോബർട്ട് (c. 603 – 19 ജനുവരി 639) അവസാനത്തെ മെറോവിൻജിയൻ വംശജനായ ഫ്രാങ്കിഷ് രാജാവായിരുന്നു. ക്ലാട്ടെയർ രണ്ടാമൻ രാജാവിന്റെ പുത്രനും പിന്തുടർച്ചാവകാശിയുമായിരുന്നു ഇദ്ദേഹം. പിതാവ് ഇദ്ദേഹത്തെ 623-ൽ ആർഡിനസിനു കിഴക്കുള്ള പ്രദേശത്തെ ഭരണാധിപനാക്കി. 626-ൽ ഇദ്ദേഹം ആസ്ട്രേഷ്യ എന്ന പുരാതന രാജ്യത്തെ രാജാവായി. പിതാവിന്റെ മരണശേഷം (629) മുഴുവൻ ഫ്രാങ്കിഷ് പ്രദേശങ്ങളുടെയും രാജാവായിത്തീർന്നു.
വസ്തുതകൾ ഡാഗോബർട്ട്, ഭരണകാലം ...
ഡാഗോബർട്ട് | |
---|---|
Close up image of Dagobert's tomb | |
ഭരണകാലം | 629–634 |
മുൻഗാമി | Chlothar II |
പിൻഗാമി | Theuderic III |
Dynasty | Merovingian |
പിതാവ് | Chlothar II |
മാതാവ് | Haldetrude |
കബറിടം | Saint Denis Basilica, Paris |
ഒപ്പ് |
അടയ്ക്കുക