ഡയറക് ടിവി
From Wikipedia, the free encyclopedia
ഡയറക് ടിവി കാലിഫോർണിയ കേന്ദ്രമായിട്ടുള്ള ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനമാണ്. അമേരിക്ക, ലാറ്റിനമേരിക്കൻ പ്രദേശങ്ങൾ, കരീബിയൻ എന്നിവിടങ്ങളിൽ ഡയറക് ടിവി സേവനം ലഭ്യമാണ്. കേബിൾ ഓപ്പറേറ്റർമാരും ഡിഷ് നെറ്റ്വർക്കുമാണ് പ്രധാന എതിരാളികൾ. കണക്കനുസരിച്ച് ഏകദേശം പതിനെട്ട് ദശലക്ഷത്തിലധികം വരിക്കാർ ഡയറക് ടിവിക്കുണ്ട്[2].
വസ്തുതകൾ Type, വ്യവസായം ...
Subsidiary of The DirecTV Group | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ |
സ്ഥാപിതം | Friday, June 17, 1994 |
ആസ്ഥാനം | El Segundo, CA, USA |
പ്രധാന വ്യക്തി | ജോൺ മാലോൺ, ചെയർമാൻ ചെസ് കാരേ, President & CEO |
ഉത്പന്നങ്ങൾ | ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് |
വരുമാനം | US$17.25 billion (year ending 31 December 2007)[1] |
പ്രവർത്തന വരുമാനം | US$ 2.49 billion (year ending 31 December 2007)[1] |
മൊത്ത വരുമാനം | US$ 1.45 billion (year ending 31 December 2007)[1] |
ജീവനക്കാരുടെ എണ്ണം | 12,000 (year ending 31 December 2007)[1] |
വെബ്സൈറ്റ് | directv.com |
അടയ്ക്കുക