ടൈഗ്രിസ്
From Wikipedia, the free encyclopedia
മദ്ധ്യപൗരസ്ത്യദേശത്തിലെ ഒരു നദിയാണ് ടൈഗ്രിസ്. ഈ നദിയും യൂഫ്രട്ടീസും ചേർന്നാണ് മെസപ്പൊട്ടോമിയയുടെ അതിർത്തി രൂപവത്കരിക്കുന്നത്. തുർക്കിയിലെ ടൗറുസ് മലനിരകളാണ് ടൈഗ്രിസിന്റെ ഉദ്ഭവസ്ഥാനം. തുർക്കി, ഇറാക്ക്, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഈ ഒഴുകുന്നു. 1,900 കിലോമീറ്ററാണ് ഇതിന്റെ ആകെ നീളം. ഒടുവിൽ യൂഫ്രട്ടീസ് നദിയുമായി ചേർന്ന് ഷാറ്റ്-അൽ-അറബ് എന്ന നദി രൂപവത്കരിക്കുന്നു. ഈ നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു.
ഏഷ്യയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
വസ്തുതകൾ ടൈഗ്രിസ്, Physical characteristics ...
ടൈഗ്രിസ് | |
---|---|
Physical characteristics | |
നദീമുഖം | Shatt al-Arab |
നീളം | 1,900 km (1,150 mi) |
അടയ്ക്കുക