ജോൺ മേയർ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമാണ് ജോൺ ക്ളേറ്റൺ മേയർ (/ˈmeɪ.ər//ˈmeɪ.ər/;[1] ജനനം ഒക്ടോബർ 16, 1977). .[2] ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം 2 കോടി പ്രതി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.
വസ്തുതകൾ ജോൺ മേയർ, ജനനം ...
ജോൺ മേയർ | |
---|---|
ജനനം | John Clayton Mayer (1977-10-16) ഒക്ടോബർ 16, 1977 (46 വയസ്സ്) Bridgeport, Connecticut, U.S. |
വിദ്യാഭ്യാസം | Fairfield Warde High School |
കലാലയം | Berklee College of Music |
തൊഴിൽ | Singer-songwriter, record producer |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1998–present |
ലേബലുകൾ |
|
വെബ്സൈറ്റ് | johnmayer |
അടയ്ക്കുക