ജെഫ്രി ചോസർ
എഴുത്തുകാരൻ, കവി, തത്വചിന്തകൻ, ബ്യൂറോക്രാറ്റ്, നയതന്ത്രജ്ഞൻ / From Wikipedia, the free encyclopedia
ഇംഗ്ലീഷ് ഭാഷയിൽ രചന നടത്തിയ ആദ്യത്തെ പ്രധാന കവി [1] എന്നതിനു പുറമേ തത്ത്വചിന്തകനും, സർക്കാർ സേവകനും നയതന്ത്രജ്ഞനും ആയിരുന്നു ജെഫ്രി ചോസർ (1343? – ഒക്ടോബർ 25, 1400). കാന്റർബറി റ്റേൽസ് എന്ന വിഖ്യാത കഥാസമാഹാരത്തിന്റെ രചയിതാവാണ് അദ്ദേഹം. ഇംഗ്ലീഷ് കവിതയുടെ പിതാവെന്ന് ചോസർ വിശേഷിക്കപ്പെടുന്നു.
വസ്തുതകൾ ജെഫ്രി ചോസർ, ജനനം ...
ജെഫ്രി ചോസർ | |
---|---|
ജനനം | 1343 |
മരണം | ഒക്ടോബർ 25, 1400 |
തൊഴിൽ | എഴുത്തുകാരൻ, കവി, തത്വചിന്തകൻ, ബ്യൂറോക്രാറ്റ്, നയതന്ത്രജ്ഞൻ |
ദേശീയത | ഇംഗ്ലീഷ് |
അടയ്ക്കുക