ജെന്നിഫർ മോറിസൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജെന്നിഫർ മേരി മോറിസൺ (ജനനം : ഏപ്രിൽ 12, 1979) ഒരു അമേരിക്കൻ നടിയും മോഡലും നിർമ്മാതാവും സംവിധായികയുമാണ്. മെഡിക്കൽ ഡ്രാമാ പരമ്പരയായ House (2004–2012) ലെ ഡോ. അല്ലിസൺ കാമറോൺ, ABC അഡ്വഞ്ചർ ഫാൻറസി പരമ്പരയായ Once Upon a Time (2011 ൽ തുടങ്ങിയത്) ലെ എമ്മ സ്വാൻ എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെയിടയിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
വസ്തുതകൾ ജെന്നിഫർ മോറിസൺ, ജനനം ...
ജെന്നിഫർ മോറിസൺ | |
---|---|
ജനനം | (1979-04-12) ഏപ്രിൽ 12, 1979 (45 വയസ്സ്) Chicago, Illinois, United States |
തൊഴിൽ | Actress, model, producer, director |
സജീവ കാലം | 1994–present |
അടയ്ക്കുക