ജിനോ സെവിറിനി
From Wikipedia, the free encyclopedia
ഇറ്റാലിയൻ ചിത്രകാരനും യൂറോപ്യൻ ഭവിഷ്യവാദി വൃന്ദത്തിലെ (ഫ്യൂച്ചറിസ്റ്റ്) പ്രധാന അംഗവുമായിരുന്നു ജിനോ സെവിറിനി .((7 ഏപ്രിൽ 1883 – 26 ഫെബ്രു:1966).സജീവമായ കലാജീവിതം റോമിലും പാരീസിലുമായി പകുത്തു ജീവിച്ച സെവിറിനി അക്കാലത്തെ യൂറോപ്യൻ പൈതൃക കലയുടെ മുന്നേറ്റത്തെ സ്വാധീനിച്ച വ്യക്തികൂടിയായിരുന്നു[1]. ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രചരിക്കപ്പെട്ട പരിചിത കലാസമ്പ്രദായങ്ങളെയും സങ്കേതങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള സൗന്ദര്യവാദത്തെ അങ്ങേയറ്റം പിന്തുണച്ച കലാകാരനുമായിരുന്നു ജിനോ.
വസ്തുതകൾ ജിനോ സെവിറിനി, ജനനം ...
ജിനോ സെവിറിനി | |
---|---|
ജനനം | (1883-04-07)7 ഏപ്രിൽ 1883 Cortona, Italy |
മരണം | 26 ഫെബ്രുവരി 1966(1966-02-26) (പ്രായം 82) പാരിസ് |
ദേശീയത | ഇറ്റാലിയൻ |
വിദ്യാഭ്യാസം | റോം ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് |
അറിയപ്പെടുന്നത് | ചിത്രകല, മൊസൈക്, ചുവർചിത്രം |
അറിയപ്പെടുന്ന കൃതി | Pan Pan Dance, Dynamic Hieroglyph of the Bal Tabarin, Italian Lancers at a Gallop, Maternity, Conségna delle Chieve |
പ്രസ്ഥാനം | ഡിവിഷണിസം, Futurism, ക്യൂബിസം, Return to order, Neo-Classicism, Novecento Italiano |
പുരസ്കാരങ്ങൾ | Premio Nazionale di Pittura of the Accademia di San Luca, Rome |
അടയ്ക്കുക