ജാക്ക് ഹോർണർ (പാലിയന്റോളജിസ്റ്റ്)
From Wikipedia, the free encyclopedia
ജോൺ ആർ. "ജാക്ക്" ഹോർണർ (ജനനം ജൂൺ 15, 1946) മയ്സൗറയെ കണ്ടുപിടിക്കുന്നതിനും അവയുടെ നാമകരണത്തിനും പ്രശസ്തനായ ഒരു അമേരിക്കൻ പാലിയന്റോളജിസ്റ്റ് ആണ്. ജുറാസിക് സീരീസിൽ പുറത്തിറങ്ങിയ വിഖ്യാത ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ടെക്നിക്കൽ കൺസൽറ്റൻറായിരുന്ന ജാക്ക്[1] ജുറാസിക് വേൾഡ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.[2][3][4]
വസ്തുതകൾ Jack Horner, ജനനം ...
Jack Horner | |
---|---|
ജനനം | (1946-06-15) ജൂൺ 15, 1946 (77 വയസ്സ്) Shelby, Montana, U.S. |
പൗരത്വം | United States |
ജീവിതപങ്കാളി(കൾ) | Esmeralda Garza Trevino ( April 27, 2018 - Present) Vanessa Weaver (January 15, 2012 – c. 2016) |
പുരസ്കാരങ്ങൾ | Romer-Simpson Medal (2013) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Paleontology |
സ്ഥാപനങ്ങൾ | Chapman University, Horner Science Group |
അടയ്ക്കുക