ജയിംസ് മാഡിസൺ
From Wikipedia, the free encyclopedia
ജയിംസ് മാഡിസൺ, ജൂണിയർ (മാർച്ച് 16, 1751 – ജൂൺ 28, 1836) അമേരിക്കയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയകാര്യസൈദ്ധാന്തികനും അവിടത്തെ നാലാമത്തെ പ്രസിഡന്റും (1809–17) ആയിരുന്നു. അദ്ദേഹത്തെ അമേരിക്കൻ "ഭരണഘടനയുടെ പിതാവ്" എന്നാണ് വിളിക്കുന്നത്. കാരണം എെക്യനാടുകളുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായകപങ്കു വഹിക്കുകയും ബിൽ ഓഫ് റൈറ്റ്സ് എഴുതിയുണ്ടാക്കുകയും ചെയ്തു. തന്റെ ജീവിതകാലത്ത് കൂടുതൽ സമയവും രാഷ്ട്രീയനേതാവായാണ് അദ്ദേഹം സേവനം ചെയ്തത്.
വസ്തുതകൾ James Madison, 4th President of the United States ...
James Madison | |
---|---|
4th President of the United States | |
ഓഫീസിൽ March 4, 1809 – March 4, 1817 | |
Vice Presidents |
|
മുൻഗാമി | Thomas Jefferson |
പിൻഗാമി | James Monroe |
5th United States Secretary of State | |
ഓഫീസിൽ May 2, 1801 – March 3, 1809 | |
രാഷ്ട്രപതി | Thomas Jefferson |
മുൻഗാമി | John Marshall |
പിൻഗാമി | Robert Smith |
Member of the U.S. House of Representatives from Virginia's 15th district | |
ഓഫീസിൽ March 4, 1793 – March 4, 1797 | |
മുൻഗാമി | Position established |
പിൻഗാമി | John Dawson |
Member of the U.S. House of Representatives from Virginia's 5th district | |
ഓഫീസിൽ March 4, 1789 – March 4, 1793 | |
മുൻഗാമി | Position established |
പിൻഗാമി | George Hancock |
Delegate to the Congress of the Confederation from Virginia | |
ഓഫീസിൽ March 1, 1781 – November 1, 1783 | |
മുൻഗാമി | Position established |
പിൻഗാമി | Thomas Jefferson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1751-03-16)മാർച്ച് 16, 1751 Port Conway, Virginia Colony, British America |
മരണം | ജൂൺ 28, 1836(1836-06-28) (പ്രായം 85) Orange, Virginia, U.S. |
അന്ത്യവിശ്രമം | Montpelier (Orange, Virginia) |
രാഷ്ട്രീയ കക്ഷി | Democratic-Republican |
ഉയരം | 5 ft 4 in (163 cm) |
പങ്കാളി | |
കുട്ടികൾ | John Payne Todd (stepson) |
വസതി | Montpelier |
അൽമ മേറ്റർ | College of New Jersey (now Princeton University) |
തൊഴിൽ | Planter, college administrator |
ഒപ്പ് | |
Military service | |
Allegiance | Colony of Virginia |
Branch/service | Virginia Militia |
Years of service | 1775 |
Rank | Colonel |
അടയ്ക്കുക
ഐക്യനാടുകളുടെ ഭരണഘടന എഴുതിയുണ്ടാക്കിയശേഷം അതിന്റെ തെറ്റു തിരുത്താനായുള്ള ഒരു പ്രസ്ഥാനത്തിനു അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. അന്ന് അലക്സാണ്ടർ ഹാമിൽടണും ജോൺ ജേയുമായിചേർന്ന് ഫെഡറലിസ്റ്റ് പെപ്പേഴ്സ് തയ്യാറാക്കി.