ചായില്യം
ഒരു നിറം / From Wikipedia, the free encyclopedia
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന പ്രകൃതിദത്തമായ ഒരു വർണ്ണകമാണ് ചായില്യം (ആംഗലേയം: Vermilion). തെയ്യത്തിന്റെ മുഖത്തെഴുത്തിനും ചുവർചിത്രങ്ങൾക്ക് ചുവന്ന നിറം നൽകുന്നതിനും ചായില്യം ഉപയോഗിക്കുന്നു. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ ഇത് ജാതിലിംഗ എന്നറിയപ്പെടുന്നു.
വസ്തുതകൾ ചായില്യം (Vermilion (Cinnabar)), Hex triplet ...
ചായില്യം (Vermilion (Cinnabar)) | ||
---|---|---|
— Color coordinates — | ||
Hex triplet | #E34234 | |
B | (r, g, b) | (227, 66, 52) |
HSV | (h, s, v) | (5°, 77%, 89%) |
Source | Maerz and Paul[1] | |
B: Normalized to [0–255] (byte) | ||
അടയ്ക്കുക