ഗ്രെറ്റ ഗെർവിഗ്
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഗ്രെറ്റ ഗെർവിഗ് (/ˈɡɜːrwɪɡ/;[1] ജനനം ഓഗസ്റ്റ് 4, 1983) ഒരു അമേരിക്കൻ നടിയും തിരക്കഥാകൃത്തും സംവിധായികയുമാണ്. നിരവധി മംബിൾകോർ സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് അവർ ആദ്യം ശ്രദ്ധ നേടിയത്.[2][3] 2006 നും 2009 നും ഇടയിൽ, ജോ സ്വാൻബെർഗിന്റെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ ഹന്ന ടേക്ക്സ് ദ സ്റ്റെയർസ് (2007), നൈറ്റ്സ് ആൻഡ് വീക്കെൻഡ്സ് (2008) എന്നിവ ഉൾപ്പെടുന്ന അവയിൽ ചിലതിൻറെ സഹ-രചനയോ സഹസംവിധാനമോ നിർവ്വഹിച്ചിരുന്നു.[4]
വസ്തുതകൾ ഗ്രെറ്റ ഗെർവിഗ്, ജനനം ...
ഗ്രെറ്റ ഗെർവിഗ് | |
---|---|
ജനനം | ഗ്രെറ്റ സെലസ്റ്റ് ഗെർവിഗ് (1983-08-04) ഓഗസ്റ്റ് 4, 1983 (40 വയസ്സ്) സാക്രമെന്റോ, കാലിഫോർണിയ, യു.എസ്. |
കലാലയം | ബർണാർഡ് കോളേജ് (BA) |
തൊഴിൽ |
|
സജീവ കാലം | 2006–ഇതുവരെ |
പങ്കാളി(കൾ) | നോഹ ബാംബാക്ക് (2011–present) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Full list |
ഒപ്പ് | |
അടയ്ക്കുക