ആകാശഗംഗ
സൌരയൂഥം ഉൾക്കൊള്ളുന്ന താരാപഥം / From Wikipedia, the free encyclopedia
സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല് കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നു.
- ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ആകാശഗംഗ (ചലച്ചിത്രം) കാണുക.
വസ്തുതകൾ Observation data: J2000 epoch, Other designations ...
False-color infrared image of the Milky Way's | |
Observation data: J2000 epoch | |
---|---|
Constellation: | (Sagittarius) |
Right ascension: | 17h 45m 40.04s |
Declination: | −29° 00′ 28.1″ |
Redshift: | |
Distance: | 2.48 kly (7.6 kpc)[1] |
Type: | Sbc[2] |
Apparent dimensions (V): | 360° |
Apparent magnitude (V): | −20.9[3] |
Notable features: | |
Other designations | |
See also: Galaxy, List of galaxies |
അടയ്ക്കുക