കോഫി അറബിക
From Wikipedia, the free encyclopedia
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ അറബിക - Coffea arabica (/[invalid input: 'icon']əˈræbɪkə/). ഇവയുടെ പേരിൽ നിന്നും അറേബ്യൻ പെനിൻസുലായിലെ യെമനിലെ മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. അതിനുശേഷം എത്യോപ്യയുടെ ദക്ഷിണപശ്ചിമദിക്കിലും ദക്ഷിണപൂർവ്വ സുഡാനിലും കണ്ടെത്തിയിരുന്നു. "കോഫീ ഷ്രബ് ഓഫ് അറേബ്യ", "മൗണ്ടൻ കോഫി", "അറബിക കോഫി" എന്നൊക്കെയും ഇവ അറിയപ്പെടുന്നു. കാപ്പി കുടുംബത്തിലെ ആദ്യ സ്പീഷിസാണ് ഇതെന്നു വിശ്വസിക്കുന്നു. അറേബ്യയുടെ തെക്കുകിഴക്ക് പ്രദേശങ്ങളിൽ 1000 വർഷങ്ങൾക്കു മുൻപ് ഇത് കൃഷി ചെയ്തിരുന്നു.
കാപ്പി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാപ്പി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ കോഫി അറബിക, ശാസ്ത്രീയ വർഗ്ഗീകരണം ...
കോഫി അറബിക | |
---|---|
Coffee flowers | |
Coffee fruits | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Ixoroideae |
Tribe: | Coffeeae |
Genus: | |
Species: | C. arabica |
Binomial name | |
Coffea arabica | |
അടയ്ക്കുക