കിസോൺ സിറ്റി
ഫിലിപ്പൈൻസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം / From Wikipedia, the free encyclopedia
കിസോൺ സിറ്റി (UK: /ˈkeɪzɒn/, US: /ˈkeɪsɒn, -sɔːn, -soʊn/;[6][7][8][9]Tagalog: Lungsod Quezon[luŋˈsod ˈkɛson]; Spanish: Ciudad Quezon സ്പാനിഷ് ഉച്ചാരണം: [sjuˈðað 'keson]; ഫിലിപ്പൈൻസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ഫിലിപ്പൈൻസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്ന മാനുവെൽ എൽ ക്വിസോണിന്റെ പേരിലാണീനഗരം അറിയപ്പെടുന്നത്. മനില എന്ന തലസ്ഥാനം ഈ നഗരത്തിനുപകരം ആണുണ്ടായത്. 1948 മുതൽ 1976 വരെ ഇതായിരുന്നു ഫിലിപ്പൈൻസിന്റെ തലസ്ഥാനം.[10]
കിസോൺ സിറ്റി Lungsod Quezon | |||
---|---|---|---|
Highly Urbanized City | |||
കിസോൺ സിറ്റി | |||
(From top, left to right):
| |||
| |||
Nickname(s): | |||
Map of മെട്രോ മനില with കിസോൺ സിറ്റി highlighted | |||
Location within the ഫിലിപ്പീൻസ് | |||
Coordinates: 14°39′00″N 121°02′51″E | |||
Country | Philippines | ||
Region | മെട്രോ മനില | ||
Districts | 1st to 6th districts of Quezon City | ||
Barangays | 142 (see Barangays) | ||
Incorporated (city) | 12 ഒക്ടോബർ 1939 | ||
Highly Urbanized City | December 22, 1979 | ||
നാമഹേതു | Manuel Quezon | ||
• Mayor | Maria Josefina G. Belmonte-Alimurung | ||
• Vice Mayor | Gian Carlo Jose G. Sotto | ||
• Representatives | List
| ||
• Council | Councilors
| ||
• Electorate | 14,03,895 voters ([[Philippine general election, പിഴവ്:അസാധുവായ സമയം|പിഴവ്:അസാധുവായ സമയം]]) | ||
• ആകെ | 171.71 ച.കി.മീ.(66.30 ച മൈ) | ||
ഉയരം | 92.0 മീ(301.8 അടി) | ||
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |||
• ആകെ | 29,60,048 | ||
• റാങ്ക് | 1st | ||
• ജനസാന്ദ്രത | 17,000/ച.കി.മീ.(45,000/ച മൈ) | ||
Demonym(s) | Taga-QC | ||
• Income class | special city income class | ||
• Revenue (₱) | 24,02,44,63,055.00 (2020) | ||
സമയമേഖല | UTC+8 (PST) | ||
ZIP code | 1100 to 1138[5] | ||
PSGC | |||
IDD : area code | +63 (0)2 | ||
Climate type | ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ | ||
Native languages | ടാഗലോഗ് | ||
വെബ്സൈറ്റ് | quezoncity |
ഫിലിപ്പൈൻസിന്റെ ദേശീയ തലസ്ഥാനപ്രദേശമായ മനിലയുടെ മെട്രോ പ്രദേശത്തെ ജനസംഖ്യ നോക്കിയാൽ, ഏറ്റവും വലിയ നഗരമാണീത്. കിസോൺ സിറ്റി കിസോൺ പ്രവിശ്യയിലല്ല സ്ഥിതിചെയ്യുന്നത്.[10]
കിസോൺ സിറ്റി അനേകം സർക്കാർ ഓഫിസുകളുടെ പ്രദേശമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ബടസാങ് പംബൻസ കോമ്പ്ലെക്സ് ആണ്. ഫിലിപ്പൈൻ കോൺഗ്രസ്സ് എന്ന പാർലമെന്റിന്റെ അധോസഭയുടെ പ്രതിനിധികളുടെ സ്ഥാനമാണിത്. കിസോൺ സിറ്റി റിസപ്ഷൻ ഹൗസ്, ഫിലിപ്പൈൻസിന്റെ ഉപരാഷ്ട്രപതിയുടെ ഇരിപ്പിടമാണ്. കിസോൺ സിറ്റിയിലാണ് ഫിലിപ്പൈൻസിന്റെ ദേശീയ സർവ്വകലാശാലയുടെ ആസ്ഥാനം. അടെനിയോ ഡെ മനില സർവ്വകലാശാലയും ഇവിടെയാണ്.
കിസോൺ സിറ്റിയുടെ ഉള്ളിലാണ് കിസോൺ മെമ്മോറിയൽ സർക്കിൾ. ഇത് ഒരു നാഷണൽ പാർക്കും മന്ദിരവും ചേർന്നതാണ്. പാർക്ക് ഒരു ദീഘവൃത്താകൃതിയിലുള്ളതാണ് അതിനു ചുറ്റും ആ ആകൃതിയിലുള്ള ഒരു റോഡും ഉണ്ട്. ഇതിലെ പ്രധാന പ്രത്യേകത ഇവിടെയുള്ള മുസോളിയം ആണ്. ഇതിൽ മാനുവെൽ എൽ കിസോണിന്റെയും ഭാര്യയും പ്രഥമവനിതയുമായ അറോറ കിസോണിന്റെയും ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.