കിരൺ ദേശായി
ഒരു ഇന്ത്യൻ എഴുത്തുകാരി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കിരൺ ദേശായി(ജനനം: സെപ്റ്റംബർ 3, 1971).[1] അവരുടെ നോവലായ 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.
വസ്തുതകൾ കിരൺ ദേശായി, ജനനം ...
കിരൺ ദേശായി | |
---|---|
ജനനം | സെപ്റ്റംബർ 3, 1971 |
ദേശീയത | Indian |
തൊഴിൽ | എഴുത്തുകാരി |
അടയ്ക്കുക