കാൻഡിസ് സ്വാൻപോൾ
സൗത്ത് ആഫ്രിക്കൻ സുന്ദരി / From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു മോഡൽ ആണ് കാൻഡിസ് സ്വേൻപോൾ. അമേരിക്കൻ വസ്ത്രവ്യാപാര-വിപണനക്കാരായ വിക്ടോറിയാസ് സീക്രട്ടിന്റെ പ്രവർത്തനത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്.[14]2016-ൽ അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന മോഡലുകളുടെ പട്ടിക തയ്യാറാക്കിയതിൽ 8-ാംസ്ഥാനം കാൻഡിസ് ആണ്. [15] 2010 മുതൽ ഓരോവർഷത്തെ ലിസ്റ്റിലും ആദ്യത്തെ 10 പേരിൽ കാൻഡിസും ഉൾപ്പെട്ടിരിക്കാറുണ്ട്.
വസ്തുതകൾ കാൻഡിസ് സ്വാൻപോൾ, ജനനം ...
കാൻഡിസ് സ്വാൻപോൾ | |
---|---|
ജനനം | കാൻഡിസ് സ്വാൻപോൾ (1988-10-20) 20 ഒക്ടോബർ 1988 (35 വയസ്സ്) |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | മോഡൽ |
സജീവ കാലം | 2003–present |
പങ്കാളി(കൾ) | ഹെർമൻ നിക്കോളി (2005–present; engaged) |
കുട്ടികൾ | 1 (pregnant with second) |
Modeling information | |
Height | 1.77 m (5 ft 9+1⁄2 in)[1] |
Hair color | Blonde[2] |
Eye color | Blue[2] |
Manager | |
വെബ്സൈറ്റ് | candiceswanepoel |
അടയ്ക്കുക