കാസ്പെർസ്കൈ ആൻറിവൈറസ്
From Wikipedia, the free encyclopedia
കാസ്പെർസ്കൈ ലാബ് പുറത്തിറക്കുന്ന ആൻറിവൈറസ് പ്രോഗ്രാമാണ് കാസ്പെർസ്കൈ ആൻറിവൈറസ്.[1] ഇത് മാൽവെയർ,വൈറസ് ആക്രമണത്തിൽ നിന്നും കമ്പ്യൂട്ടറിന് രക്ഷ നൽകാനായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് മൈക്രോസോഫ്റ്റ് വിൻഡോസ് കൂടാതെ macOS., ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ചേർന്ന് പ്രവർത്തിക്കുന്നു.[2]
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
വികസിപ്പിച്ചത് | Kaspersky Lab |
---|---|
ആദ്യപതിപ്പ് | 1997 |
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows, macOS, Linux, Android, iOS |
തരം | Antivirus |
അനുമതിപത്രം | Freemium |
വെബ്സൈറ്റ് | www |
അടയ്ക്കുക