കാനിഡേ
From Wikipedia, the free encyclopedia
നായകളും, ചെന്നായകളും, കൊയോട്ടികളും, കുറുക്കനും, കുറുനരിയും, ഡിങ്കോകളും കൂടാതെ നിരവധി നിലവിലുള്ളതും വംശനാശം സംഭവിച്ചതുമായ, നായകളെപ്പോലെയിരിക്കുന്ന സസ്തനികൾ അടങ്ങിയ ഒരു കുടുംബമാണ് കാനിഡേ (Canidae) /ˈkænɪdiː/ [3] (ലാറ്റിനിൽ കാനിസ് എന്നാൽ നായ എന്നർത്ഥം). ഈ കുടുംബത്തിലെ അംഗങ്ങളെ കാനിഡ് (canid) (/ˈkænɪd/, /ˈkeɪnɪd/) എന്നു വിളിക്കുന്നു.[4]
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Genera and species ...
Canines[1] | |
---|---|
10 of the 12 extant canid genera left-to-right, top-to-bottom: Canis, Cuon, Lycaon, Cerdocyon, Chrysocyon, Speothos, Vulpes, Nyctereutes, Otocyon, and Urocyon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
Family: | Canidae G. Fischer de Waldheim, 1817[2] |
Genera and species | |
See text |
അടയ്ക്കുക