കാതറിൻ II
From Wikipedia, the free encyclopedia
1729 മുതൽ 1790 വരെ റഷ്യ ഭരിച്ച ചക്രവർത്തിനിയായിരുന്നു കാതറിൻ II അഥവാ കാതറിൻ ദ് ഗ്രേറ്റ്.അവരുടെ ഭരണകാലത്താണ് റഷ്യ യൂറോപ്പിലെ ഒരു വൻശക്തിയായി മാറിയത്. കാതറിന്റെ ഭരണ കാലം റഷ്യൻ ചരിത്രത്തിലെ സുവർണകാലമായി അറിയപ്പെടുന്നു. 1762-ൽ ഭർത്താവ് കൂടിയായിരുന്ന പീറ്റർ മൂന്നാമനെ അട്ടിമറിച്ചാണ് അധികാരത്തിലേറിയത്.
വസ്തുതകൾ ഭരണകാലം, Coronation ...
കാതറിൻ II | |
---|---|
Catherine II by Fyodor Rokotov | |
ഭരണകാലം | 9 July 1762 – 17 November 1796 |
Coronation | 12 September 1762 |
മുൻഗാമി | Peter III |
പിൻഗാമി | Paul I |
Tenure | 25 December 1761 – 9 July 1762 |
ജീവിതപങ്കാളി | Peter III of Russia |
മക്കൾ | |
Paul I of Russia | |
പേര് | |
Sophie Friederike Auguste | |
രാജവംശം |
|
പിതാവ് | Christian Augustus, Prince of Anhalt-Zerbst |
മാതാവ് | Johanna Elisabeth of Holstein-Gottorp |
ഒപ്പ് | |
മതം | Lutheranism, then Eastern Orthodox |
അടയ്ക്കുക