കഡ്ഡോ പാരിഷ്
From Wikipedia, the free encyclopedia
കഡ്ഡോ പാരിഷ് (ഫ്രഞ്ച് : Paroisse de Caddo) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 254,969 ആണ്.[1] ലൂയിസിയാന സംസ്ഥാനത്തെ ജനസംഖ്യയിൽ നാലാം സ്ഥാനമുള്ള പാരിഷാണിത്. ഇതിൻറെ പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് ഷ്രെവ്പോർട്ട് പട്ടണത്തിലാണ്.[2] ഷ്രെവ്പോർട്ട്-ബോസിയർ സിറ്റി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് കഡ്ഡോ പാരിഷ്.
വസ്തുതകൾ Caddo Parish, Louisiana, സ്ഥാപിതം ...
Caddo Parish, Louisiana | |||
---|---|---|---|
Caddo Parish Courthouse in Shreveport | |||
| |||
Location in the U.S. state of Louisiana | |||
Louisiana's location in the U.S. | |||
സ്ഥാപിതം | January 18, 1838 | ||
Named for | Caddo Native Americans | ||
സീറ്റ് | Shreveport | ||
വലിയ പട്ടണം | Shreveport | ||
വിസ്തീർണ്ണം | |||
• ആകെ. | 937 sq mi (2,427 km2) | ||
• ഭൂതലം | 879 sq mi (2,277 km2) | ||
• ജലം | 58 sq mi (150 km2), 6.2% | ||
ജനസംഖ്യ (est.) | |||
• (2015) | 2,51,460 | ||
• ജനസാന്ദ്രത | 290/sq mi (112/km²) | ||
Congressional district | 4th | ||
സമയമേഖല | Central: UTC-6/-5 | ||
Website | www |
അടയ്ക്കുക