ഒലിവർ സാക്സ്
From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായിരുന്നു ഒലിവർ സാക്സ് (Oliver Sacks). (ജനനം: 1933 ജൂലൈ 9, ലണ്ടൻ; മരണം: 2015 ആഗസ്റ്റ് 30, ന്യൂയോർക്ക്) ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിൽ നിന്ന് ന്യൂറോ പതോളജിയിലും ന്യൂറോ കെമിസ്ട്രിയിലും ബിരുദം നേടി.[1][2][3]
വസ്തുതകൾ ഒലിവർ സാക്സ്, ജനനം ...
ഒലിവർ സാക്സ് | |
---|---|
ജനനം | ഒലിവർ വോൽഫ് സാക്സ് (Oliver Wolf Sacks) (1933-07-09)9 ജൂലൈ 1933 ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ങ്ഡം |
മരണം | ഓഗസ്റ്റ് 30, 2015(2015-08-30) (പ്രായം 82) മൻഹാട്ടൻ, ന്യൂയോർക്ക് |
അറിയപ്പെടുന്നത് | തന്റെ ചില രോഗികളുടെ കേസ് സ്റ്റഡി ഉൾപ്പെടുത്തി രചിച്ച ജനപ്രിയ ഗ്രന്ഥങ്ങൾ |
Medical career | |
Profession | വൈദ്യം |
ഒപ്പ് | |
അടയ്ക്കുക