ഇസബെല്ല റോസ്സെല്ലിനി
ഇറ്റലിയൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇറ്റാലിയൻ നടിയും, സംവിധായികയും, എഴുത്തുകാരിയും, ജീവകാരുണ്യപ്രവർത്തകയും മോഡലുമായ ഇസബെല്ല ഫിയോറെല്ല ഇലക്ട്ര ജിയോവന്ന റോസ്സെല്ലിനി (ജനനം ജൂൺ 18, 1952) [1][2][3]സ്വീഡിഷ് നടി ഇൻഗ്രിഡ് ബെർഗ്മാൻറെയും ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചലച്ചിത്ര സംവിധായകൻ റോബർട്ടോ റോസ്സെല്ലിനിയുടെയും മകളായ അവർ ലാൻകോം മോഡലായി വിജയകരമായി പ്രവർത്തിച്ചതിനാലും ബ്ലൂ വെൽവെറ്റ് (1986), ഡെത്ത് ബികംസ് ഹെർ (1992) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും ശ്രദ്ധേയയാണ്. ക്രൈം ഓഫ് ദി സെഞ്ച്വറി (1996) എന്ന ചിത്രത്തിലെ അഭിനയത്തിന് റോസെല്ലിനിക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു.
വസ്തുതകൾ ഇസബെല്ല റോസ്സെല്ലിനി, ജനനം ...
ഇസബെല്ല റോസ്സെല്ലിനി | |
---|---|
ജനനം | ഇസബെല്ല ഫിയോറെല്ല എലട്ര ജിയോവന്ന റോസെല്ലിനി (1952-06-18) 18 ജൂൺ 1952 (71 വയസ്സ്) റോം, ഇറ്റലി |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 1976–present |
ജീവിതപങ്കാളി(കൾ) |
|
പങ്കാളി(കൾ) |
|
കുട്ടികൾ | 2, including എലെട്ര റോസെല്ലിനി വീഡെമാൻ |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ |
|
അടയ്ക്കുക