ഇന്റർനാഷണൽ ഹാന്റ്ബോൾ ഫെഡറേഷൻ
From Wikipedia, the free encyclopedia
ഹാൻഡ്ബോൾ, ബീച്ച് ഹാന്റ്ബോൾ എന്നിവയുടെ ഭരണപരവും നിയമപരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റർനാഷണൽ ഹാന്റ്ബോൾ ഫെഡറേഷൻ (ഐ.എച്ച്.എഫ്). ഹാൻഡ്ബോളിന്റെ അന്താരാഷ്ട്ര ടൂർണമെന്റുകൾ നടത്തുകയാണ് ഈ സംഘടനയുടെ പ്രധാന ഉത്തരവാദിത്തം. 1938 ൽ ആരംഭിച്ച ലോക പുരുഷ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ്, 1957 ൽ ആരംഭിച്ച ലോക വനിതാ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ് എന്നീ മത്സരങ്ങൾ നടത്തുന്നത് ഐ.എച്ച്.എഫ് ആണ്. [1]
വസ്തുതകൾ മുൻഗാമി, രൂപീകരണം ...
മുൻഗാമി | International Amateur Handball Federation (1926–1945) |
---|---|
രൂപീകരണം | 11 ജൂലൈ 1946; 77 വർഷങ്ങൾക്ക് മുമ്പ് (1946-07-11) |
സ്ഥാപിത സ്ഥലം | Copenhagen, Denmark |
തരം | International Sports Federation |
ആസ്ഥാനം | Basel, Switzerland |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
അംഗത്വം | 201 Full Members 4 Associated Members 4 Regional members |
ഔദ്യോഗിക ഭാഷ | English, French and German |
President | Hassan Moustafa |
Honorary President | Erwin Lanc |
1st Vice-President | Joël Delplanque |
Vice-Presidents | Bader Mohammed Al-Theyab Michael Wiederer Mansourou A. Aremou |
Main organ | IHF Congress, IHF Council |
ബന്ധങ്ങൾ | International Olympic Committee, Association of Summer Olympic International Federations |
വെബ്സൈറ്റ് | www.IHF.info |
അടയ്ക്കുക