ആൽഡസ് ഹക്സിലി
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്നു ആൽഡസ് ലിയോനാർഡ് ഹക്സിലി(26 ജൂലായ് 1894 – 22 നവം: 1963).പ്രശസ്തമായ ഹക്സിലി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ കൃതികളിൽ വിവിധ വിഷയങ്ങളാണു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. കൂടാതെ മാസികയായ 'ഓക്സ്ഫോർഡ് പോയട്രി'യുടെ ഏഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി ചെറുകഥകളും,നോവലുകളും,തിരക്കഥകളും,പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം അദ്ദേഹം തന്റെ ജീവിതകാലത്തു രചിച്ചു .1937 മുതൽ മരണം വരെ ലോസാഞ്ചലസിലാണു അദ്ദേഹം ശിഷ്ടകാലം ചിലവഴിച്ചത്.
വസ്തുതകൾ ആൽഡസ് ഹക്സിലി, ജനനം ...
ആൽഡസ് ഹക്സിലി | |
---|---|
ജനനം | ആൽഡസ് ലിയോനാർഡ് ഹക്സ്ലി (1894-07-26)26 ജൂലൈ 1894 ഗോഡാൽമിംഗ്, സറേ, ഇംഗ്ലണ്ട് |
മരണം | 22 നവംബർ 1963(1963-11-22) (പ്രായം 69) |
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | Matthew |
Academic background | |
Education | ബാലിയോൾ കോളേജ്, ഓക്സ്ഫോർഡ് |
School or tradition | Perennialism |
Influences |
|
Academic work | |
Discipline | 20th-century philosophy |
Sub discipline | Western philosophy
|
Main interests |
|
Notable works |
|
ഒപ്പ് | |
അടയ്ക്കുക