അൽമേഡ കൌണ്ടി, കാലിഫോർണിയ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് അൽമേഡ (/ˌæləˈmiːdə/ al-ə-mee-də). 2010 ലെ ജനസംഖ്യാഗണനപ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 1,510,271 ആണ്.[5] സംസ്ഥാനത്തെ ജനസാന്ദ്രതയിൽ ഏഴാം സ്ഥാനമുള്ള കൌണ്ടിയാണിത്.[6] ഓൿലാൻറിലാണ് കൌണ്ടിസീറ്റ് സ്ഥിതിചെയ്യുന്നത്. കിഴക്കൻ ഉൾക്കടൽ മേഖലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന “സാൻ ഫ്രാൻസിസ്കോ ബേ മേഖല”യിലാണ് അൽമേഡ കൌണ്ടി സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ അലമേഡ കൗണ്ടി, കാലിഫോർണിയ, രാജ്യം ...
അലമേഡ കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
കൗണ്ടി | |||||||
കൗണ്ടി ഓഫ് അലമേഡ | |||||||
| |||||||
| |||||||
കാലിഫോർണിയ സംസ്ഥാനത്തിലെ സ്ഥാനം | |||||||
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയുടെ സ്ഥാനം | |||||||
രാജ്യം | United States of America | ||||||
സംസ്ഥാനം | California | ||||||
പ്രദേശം | സാൻ ഫ്രാൻസിസ്കോ ബേ ഏരിയ | ||||||
Incorporated | March 25, 1853[1] | ||||||
നാമഹേതു | Rancho Arroyo de la Alameda (also see Alameda Creek) | ||||||
County seat | Oakland | ||||||
Largest city | Oakland (population) Fremont (area) | ||||||
• ഭരണസമിതി | Alameda County Board of Supervisors | ||||||
• ആകെ | 821 ച മൈ (2,130 ച.കി.മീ.) | ||||||
• ഭൂമി | 739 ച മൈ (1,910 ച.കി.മീ.) | ||||||
• ജലം | 82 ച മൈ (210 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 3,843 അടി (1,171 മീ) | ||||||
• ആകെ | 15,10,271 | ||||||
• കണക്ക് (2017)[4] | 16,63,190 | ||||||
• ജനസാന്ദ്രത | 1,800/ച മൈ (710/ച.കി.മീ.) | ||||||
സമയമേഖല | UTC-8 (Pacific Time Zone) | ||||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||||
Area codes | 510, 925 | ||||||
FIPS code | 06-001 | ||||||
വെബ്സൈറ്റ് | www |
അടയ്ക്കുക