അൺമാൻഡ് ഏരിയൽ വെഹിക്കിൾ
മനുഷ്യ പൈലറ്റില്ലാത്ത വിമാനം / From Wikipedia, the free encyclopedia
മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന വിമാനമാണ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോൺ. റേഡിയോ സിഗ്നലുകൾ തുടങ്ങിയവ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന ഈയിനം വിമാനങ്ങൾ വിനാശ ലക്ഷ്യമില്ലാത്ത സൈനികാവശ്യങ്ങൾക്കാണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത്.